Surprise Me!

K Surendran | ജയിൽ മോചിതനായ കെ സുരേന്ദ്രൻ കരുത്തനായ നേതാവ്.

2018-12-08 37 Dailymotion

ജയിൽ മോചിതനായ കെ സുരേന്ദ്രൻ കരുത്തനായ നേതാവ്. നീണ്ട ജയിൽ വാസത്തിനുശേഷം കെ സുരേന്ദ്രൻ ഇന്ന് രാവിലെയാണ് പുറത്തിറങ്ങിയത് .ജയിലിൽ നിന്ന് പുറത്തിറങ്ങിയ കെ. സുരേന്ദ്രൻ പാർട്ടിയിൽ കൂടുതൽ കരുത്തനായ നേതാവാകും എന്നാണ് സൂചനകൾ. പാർട്ടിയുടെ പ്രസിഡൻറ് സ്ഥാനത്തുനിന്ന് പി .എസ് ശ്രീധരൻ പിള്ളയെ മാറ്റാനും പാർട്ടിക്കുള്ളിൽ സമ്മർദ്ദം. അതേസമയം പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അമിത് ഷാ കേരളത്തിൽ എത്തുമെന്നും റിപ്പോർട്ടുകൾ. പാർട്ടിക്കുള്ളിൽ നേതൃ മാറ്റത്തിനും സാധ്യതയെന്ന് സൂചന.<br />

Buy Now on CodeCanyon